08 March, 2009

എന്റെ ഗ്രാമത്തിന്റെ ഹൃദയത്തുടിപ്പ്‌


""നാട്യപ്രധാനം നഗരം ദരിദ്രം


നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം "".......

എന്ന ചൊല്ല് അന്വര്ധമാക്കുന്ന നന്മകള്‍ നിറഞ്ഞ ഒരു കൊച്ചു ഗ്രാമമാണ് നീലമ്പേരൂര്‍ . അവിടെയാണ് ഞാന്‍ ജനിച്ചതും , വളര്‍ന്നതും , ഇപ്പോള്‍ താമസിയ്ക്കുന്നതും ...... ഈ ഗ്രാമത്തിന്റെ ഹൃദയ ഭാഗത്തായി കുടികൊള്ളുന്ന നീലമ്പേരൂര്‍ പള്ളിഭഗവതി ക്ഷേത്രമുണ്ട് . ആ ക്ഷേത്രത്തിന്റെ സമീപത്തു താമസിയ്ക്കുന്ന എനിയ്ക്ക്, ക്ഷേത്രത്തിലെ ആഘോഷങ്ങളായിരുന്നു ബാല്യകലത്തിലെ പ്രധാന ആകര്‍ഷണം എന്ന് പറയാതെ വയ്യ. ആണ്ടുതോറും വരുന്ന 10 ദിവസത്തെ ഉത്സവം , ആ 10 ദിവസവും ഞാനും ,കൂട്ടുകാരും അമ്പലതില്‍ത്തന്നെ ആയിരുന്നു. അതിനുമപ്പുറം ഈ ഗ്രാമവാസികളുടെ മുഴുവന്‍ ഹൃദയത്തുടിപ്പായി കടന്നുവരുന്ന ഒരു ആഘോഷം ഉണ്ട്. ക്ഷേത്രത്തില്‍. അതാണ് പൂരം പടയണി ......
 

01 March, 2009

പടയണി വീഡിയോ (മറക്കില്ലൊരിക്കലും)

video
ഈ വീഡിയോയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍: ശങ്കര്‍ (മേല്‍ശാന്തി) , ജ്യോതിഷ്, ജഗദീഷ്.
youtube ഇല്‍ അപ്‌ലോഡ് ചെയ്തത്: ജ്യോതിഷ്
വിവരണം :അനില്‍ പി
കൂടുതല്‍ വീഡിയോ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
Related Posts with Thumbnails
Share |