14 July, 2010

പടയണിക്കളത്തിലെ നേരമ്പോക്കുകള്‍

ചില നുറുങ്ങു നേരമ്പോക്കുകള്‍ ഇല്ലെങ്കില്‍ എന്ത് രസം അല്ലെ? ഏതു മേഖലയിലും ഇത് വേണം. എങ്കിലേ വിരസതയും അധ്വാനഭാരത്തിന്‍റെ  തളര്‍ച്ചയും ചൂടിന്‍റെ  കാഠിന്യവും  മറക്കാന്‍ സാധിക്കൂ.. ഇതാ ഇവിടെ പടയണി പണിയിലും ഈ മാതിരി നേരമ്പോക്കുകള്‍ ധാരാളം.

ഉച്ചയ്ക്ക് മുമ്പ് വീട്ടിലേക്ക്‌ ഡാവില്‍ പോയി തിരിച്ചു വരുമ്പോ ആന പണിയുന്നതിന്‍റെ ബഹളം ദൂരേന്നെ കേള്‍ക്കാം. കണ്ടു കളയാം, പറ്റിയാല്‍ എന്തെങ്കിലും സഹായിക്കാം എന്ന് വച്ച് അടുത്ത് കൂടി. അവിടെ ചെന്നപ്പോ സഹായിക്കേണ്ട  ആവശ്യമില്ല അത്രയ്ക്ക് ആളുകളുണ്ട് ചുറ്റിലും. നര്‍മ്മത്തില്‍ പൊതിഞ്ഞ നേരമ്പോക്കുകള്‍ എവിടുന്നൊക്കെയാ വരുന്നത്. 


പൂരത്തിന്‍റെ   പിറ്റേ ദിവസം ഉത്രത്തിന്‍റെ അന്ന് നടക്കുന്ന  കാര്യങ്ങള്‍ പറയുകയും വേണ്ട... നീലംപേരൂര്‍ പടയണി പണിക്കാരുടെ ബഹുപൂരം അന്നാണ്.  രാവിലെ മുതല്‍ തുടങ്ങും ചൂട്ടു കത്തിക്കാനും, അന്നങ്ങള്‍ തോളിലേറ്റാനും പടയണി പാട്ടുകള്‍ പാടാനും .


ഞാന്‍ പറഞ്ഞാല്‍  അതിന്‍റെ രസം പോകും. കണ്ടു നോക്കുക.. കണ്ടിട്ട്  എന്നെ വഴക്ക് പറഞ്ഞോ പക്ഷെ  തല്ലരുത്.  ചൂടായാല്‍ കിടിക്ക കിടിക്ക ഞെക്കി ഡിലീറ്റിയേക്കാം.


ദോ
ലവിടേം  ലിവിടേം ക്ലിക്കിയാല്‍ ഓരോന്ന് കാണാം

1 comments:

Rajanish babu said...

Hilarious.. I enjoyed..

Thank you

Related Posts with Thumbnails
Share |