30 March, 2011

പടയണി ആചാര്യന്‍ നീലംപേരൂര്‍ മാനസ സരസ്സില്‍ നിന്നും പറന്നകന്നു !!!


പടയണി ആചാര്യന്‍ നീലംപേരൂര്‍ മാനസ സരസ്സില്‍ നിന്നും പറന്നകന്നു !!!


നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന നീലമ്പേരൂര്‍ പടയണിയിലെ മുതിര്‍ന്ന ആചാര്യനും  പ്രായഭേദമെന്യേ  നീലമ്പേരൂര്‍ പടയണി പ്രേമികളുടെ വല്യേട്ടനും സര്‍വോപരി നീലമ്പേരൂര്‍ നിവാസികളുടെ സന്തത സഹചാരിയുമായിരുന്ന വില്യാടത്തില്‍ ഗോപിനാഥന്‍  നായര്‍  ( ഞങ്ങളുടെ ഗോപിചേട്ടന്‍) ഇന്ന് വൈകിട്ട്  നാല് മണിക്ക് ( മാര്‍ച്ച്‌ 29 ) ഞങ്ങളെ വിട്ടകന്ന വിവരം വ്യാസന സമേതം അറിയിച്ചു കൊള്ളുന്നു.

പടയണിയുടെ സജീവ സാന്നിധ്യമായി  പഴമയുടെ പ്രതീകമായി  പതിനാറു ദിവസം നീളുന്ന പടയണി പണികളില്‍ ഓരോറ്റയാനായി പടയണി കളത്തില്‍  നിറഞ്ഞാടുന്ന ഗോപിചേട്ടന്റെ വേര്‍പാട് ഒരു തീരാ നഷ്ടം തന്നെ. ഞങ്ങളുടെ കാരണവരുടെ ആല്മാവിനു നിത്യശാന്തി നേരുന്നതോടൊപ്പം ആ ഗുരുവിന്റെ കാല്‍ക്കല്‍ പടയണി ടീം കോടി പ്രണാമം  അര്‍പ്പിക്കുന്നു...

0 comments:

Related Posts with Thumbnails
Share |