12 August, 2011

നീലംപേരൂര്‍ പടയണിക്ക് സെപ്റ്റംബര്‍ പത്തിന് തുടക്കം

2011 ലെ നീലംപേരൂര്‍ പടയണിക്ക് തുടക്കമായി... നോട്ടീസ് ചിങ്ങം ഒന്നിന് പുറത്തിറങ്ങും. അവിട്ടം നാളില്‍ സെപ്റ്റംബര്‍ പത്തിന് തുടങ്ങുന്ന പടയണി പതിനാറു ദിവസത്തെ ആഘോഷങ്ങളോടെ സെപ്റ്റംബര്‍ ഇരുപത്തിയാറാം തീയതി പൂരം പടയണിയോടു കൂടി സമാപിക്കും.

നോട്ടീസ് : ക്ലിക്കിയാല്‍ വലുതായി കാണാം.


Related Posts with Thumbnails
Share |