പടയണിയെ കുറിച്ച് എഴുതാന്‍ ക്ഷണിച്ചു കൊള്ളുന്നു
പടയണിയെ കുറിച്ച് എഴുതാന്‍ ക്ഷണിച്ചു കൊള്ളുന്നു.... നീലംപേരൂര്‍ പടയണി കണ്ടിട്ടുള്ളവരോ നീലംപേരൂര്‍ സ്വദേശികളായവരോ പ്രവാസികളായ നീലംപേരൂര്‍ നിവാസികളോ അവരുടെ പടയണി അറിവുകളും അനുഭവങ്ങളും പങ്കു വയ്ക്കാന്‍ ക്ഷണിച്ചു കൊള്ളുന്നു... ഇന്ഗ്ലിഷിലോ മലയാളത്തിലോ എഴുതാം... താഴെ പറയുന്ന ഇമെയില്‍ വിലാസത്തില്‍ അയക്കുക. മലയാളത്തില്‍ എഴുതാന്‍ ഇവിടെ ഞെക്കിയാല്‍ സാധിക്കും. കമ്പ്യുട്ടര്‍ ജ്ഞാനം ഇല്ലാത്തവര്‍ ഒരു പേപ്പറില്‍ എഴുതി അറിയാവുന്നവരെ കൊണ്ട് സ്കാന്‍ ചെയ്തു ഈ വിലാസത്തില്‍ അയക്കുക.. നീലംപെരൂരിലെ പ്രായമുള്ള തലമുറയെ കൊണ്ട് അവരുടെ അനുഭങ്ങള്‍ എഴുതിക്കാന്‍ പുതിയ തലമുറ ശ്രമിക്കുമെന്ന് വിചാരിക്കുന്നു.info@neelamperoorpadayani.org
neelamperoor@gmail.com