പടങ്ങള്‍

1. ആനയെ ഉണ്ടാക്കുന്ന പടങ്ങള്‍
2. വലിയ അന്നം ഉണ്ടാക്കുന്ന പടങ്ങള്‍ 
3. കൊച്ചന്നങ്ങള്‍ ഉണ്ടാക്കുന്ന പടങ്ങള്‍

ഒഴിച്ചുകൂടാനാകാത്ത ചില പടങ്ങള്‍
ചൂട്ടിലേക്ക് അഗ്നി പകരുന്നതിനു
ആചാര്യന്‍ കൊണ്ട് പോകുന്നു
ചൂട്ടു പടയണി
   പൂമരം
 തട്ടുകുട
   പൂങ്കുട നിര്‍മ്മിക്കുന്നു

പ്ലാവിലകോലങ്ങള്‍ നിര്‍മ്മിക്കുന്നു
     
 പിശാച്കോലം നിര്‍മ്മിക്കുന്നു
      കൊടിക്കൂറ നിര്‍മ്മാണം
  പൂര്‍ത്തിയായ  പ്ലാവില കോലങ്ങള്‍   
കുടനിര്‍ത്ത്
   പ്ലാവില നിര്‍ത്ത്
അമ്പലക്കോട്ട നിര്‍മ്മിക്കുന്നു     
      വേലപിള്ളേര്‍
 സിംഹംനിര്‍മ്മിക്കുന്നു
      
വേലകളി
 കുടംപൂജകളി    
ആചാര്യന്‍ ഇറങ്ങിതുള്ളുന്നതോടെ
കുടംപൂജകളി അവസാനിക്കുന്നു
ചേരമാന്‍  പെരുമാള്‍ സ്മാരകത്തില്‍
അനുവാദം ചോദിക്കുന്നു.   
    കൂക്ക് വിളി, ആര്‍ത്തു വിളി...
ഹുയ്യോ...... കൂ കൂ കു
    തോത്ത കളി
   അന്നം നടയ്ക്കു വയ്ക്കുന്നു
  നടയ്ക്കു  വച്ച അന്നത്തിന്
ക്രമനമ്പര്‍ കൊടുക്കുന്നു
കൊച്ചന്നങ്ങള്‍ വരിയുന്നു
     കൊച്ചന്നങ്ങള്‍ക്ക് കച്ചിവരിയുന്നു
     കോലങ്ങള്‍ വരിയുന്നു
     കോലങ്ങള്‍ വരിയുന്നു
   ചുണ്ടും പൂവും എഴുതുന്നു 
മുഖമെഴുത്ത്   
 വല്യന്നത്തിന്‍റെ ചിറകു നിര്‍മ്മാണം   

കോഴി അന്നം നിര്‍മ്മിക്കുന്നു    
   വല്യന്നത്തിന്‍റെചട്ടം ഉറപ്പിക്കുന്നു
   വച്ചുകെട്ടുകള്‍   ചെയ്യുന്നു
   മഴയും വെയിലും അവഗണിച്ചു
ആചാര്യര്‍  ചര്‍ച്ചകളില്‍
   വല്യന്ന പ്രാരംഭഘട്ട പണികള്‍
    ചുണ്ടും പൂവും നിര്‍മ്മിക്കുന്നു
വല്യന്നത്തിന്‍റെ വാരി വരിച്ചില്‍ 

വല്യന്നത്തിന്‍റെ കച്ചി വരിച്ചില്‍
 പൂര്‍ത്തിയായ കച്ചി വരിച്ചില്‍   
താമരയില ശേഖരണം    
പിണ്ടി ശേഖരണം    
     ആണി ശേഖരണം
ഓല മെടയുന്നു    
 ചിറമ്പ് കുത്തിനു പോള
തയ്യാറാക്കുന്നു

     ചിറമ്പ് കുത്ത്
ചിറമ്പ് കുത്ത്
     വല്യന്നത്തിന്‍റെ നിറപണി
     വല്യന്നത്തിന്‍റെ നിറപണി
വല്യന്നത്തിന്‍റെ നിറപണി    
വല്യന്നത്തിന്‍റെ നിറപണി       
     കൊച്ചന്നങ്ങളുടെ നിറപണി

ആന നിര്‍മ്മിക്കുന്നു
     കൊച്ചന്നങ്ങളുടെ നിറപണി

 പണി പൂര്‍ത്തിയായ
കൊച്ചന്നങ്ങള്‍
 കോലങ്ങളുടെ നിറപണി
     പണി പൂര്‍ത്തിയായ ആന
  പണി പൂര്‍ത്തിയായ
വല്യന്നം
   കോഴി അന്നത്തിന്‍റെ നിറപണി
  ബേസ്ബോര്‍ഡില്‍ വല്യന്നം
തീര്‍ത്ത  കരകൌശലം
      മകം പടയണി









പൂരം പടയണി    
     പൂരം പടയണി
    പൂരം പടയണി
   ക്ഷേത്രം ദീപപ്രഭയില്‍
   ക്ഷേത്രം ദീപപ്രഭയില്‍
ആളൊഴിഞ്ഞ പടയണിക്കളം  
ആളൊഴിഞ്ഞ പടയണിക്കളം     
   പടയണികഴിഞ്ഞുള്ള വെടിവട്ടങ്ങള്‍
ആളൊഴിഞ്ഞ  പടയണി പറമ്പില്‍
കുട്ടികളുടെ സന്തോഷങ്ങള്‍
   പടയണികഴിഞ്ഞുള്ള വെടിവട്ടങ്ങള്‍
   പടയണികഴിഞ്ഞുള്ള വെടിവട്ടങ്ങള്‍
Related Posts with Thumbnails
Share |